2011, ഏപ്രിൽ 17, ഞായറാഴ്‌ച

പരിചയപ്പെടുത്തല്‍

          ഞാനും ബ്‌ളോഗറാവാന്‍ തീരുമാനിച്ചു.
             ബ്‌ളോഗിംഗ് പഠിച്ചതിതു ശേഷം കവിതകളും മറ്റും പോസ്റ്റ് ചെയ്യാം.

15 അഭിപ്രായങ്ങൾ:

 1. ബ്ലോഗ് ആരംഭം ഉദ്ഘാടനം ചെയ്തല്ലേ..!!!
  ചിത്രകാരന്റെ സ്വാഗതം :)

  മറുപടിഇല്ലാതാക്കൂ
 2. ചേട്ടാ, ബൂലോകമഹാലോകത്തേയ്ക്കു സ്വാഗതം..!!

  ദേണ്ടേ, വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും
  ഇവിടെക്ലിക്കിയാല്‍ കിട്ടും...!!

  മറുപടിഇല്ലാതാക്കൂ
 3. ബൂലോകത്തേക്ക് സ്വാഗതം.
  ഒരു കാര്യം ഉണര്‍ത്തിക്കോട്ടെ.
  മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക്‌ ആദ്യം അഭിപ്രായം പറയുക.
  എന്നിട്ട് കളിയില്‍ കൂട്ടുമോ എന്ന് ചോദിച്ചാല്‍ മതിയായിരുന്നു.
  ഇത്രേയുള്ളൂ :) ഇനി താങ്കളുടെ ഇഷ്ടം!


  വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിയാല്‍ നന്ന്.

  മറുപടിഇല്ലാതാക്കൂ
 4. ബൂലോകത്ത് ധൈര്യമായി വന്നാട്ടെ സര്‍, (റാഗിങ്ങ് വേണോ എന്ന് വന്നശേഷം ആലോചിക്കാം. )സുസ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 5. വികെ.ബാലകൃഷ്ണൻ ഐ.എ.എസ്.ആണോ?
  സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 6. കൂട്ടുമോ എന്നോ?സ്വാഗതം സുസ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 7. സ്വാഗതം.
  കൂടുതല്‍ പഠിക്കാനൊന്നും നിക്കണ്ട.
  കവിത പോസ്റ്റ്‌ ചെര്യ്തോ.

  മറുപടിഇല്ലാതാക്കൂ
 8. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിയ്ക്കരുത്. easajim@gmail.com

  മറുപടിഇല്ലാതാക്കൂ
 9. സ്വാഗതം.. ബ്ലോഗിനെ പറ്റി പഠിച്ചിട്ട് പോസ്റ്റുകള്‍ ഇടാം എന്നത് നല്ല തീരുമാനം.

  മറുപടിഇല്ലാതാക്കൂ