(രണ്ട്)
മീനുകള്‍
മിഴിതുള്ളി
മാളത്തില്‍
തങ്ങി.
വിലകെട്ടു
വലപൊട്ടി
വിലപിച്ചു
താങ്ങി.
അരയന്മാര്‍
അരകെട്ടി
അമരത്തില്‍
തൂങ്ങി.
അലിവുള്ള
അലമാല
അലറാതെ
തേങ്ങി.
=====
മീനുകള്‍
മിഴിതുള്ളി
മാളത്തില്‍
തങ്ങി.
വിലകെട്ടു
വലപൊട്ടി
വിലപിച്ചു
താങ്ങി.
അരയന്മാര്‍
അരകെട്ടി
അമരത്തില്‍
തൂങ്ങി.
അലിവുള്ള
അലമാല
അലറാതെ
തേങ്ങി.
=====
വിലകെട്ടു
മറുപടിഇല്ലാതാക്കൂപലപൊട്ടി
വിലപിച്ചു
താങ്ങി.
ഈ പല പൊട്ടി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ?
അത് പോലെ തന്നെ
അരയന്മാര്‍
അരകെട്ടി
അമരത്തില്‍
തൂങ്ങി. ഇവിടെയുള്ള അരകെട്ടിയും പിടികിട്ടുന്നില്ല ..പ്രാദേശിക പ്രയോഗമാണോ ?
തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി. 'പലപൊട്ടി'എന്നതൊരു പോസ്റ്റിംഗ് തെറ്റായിരുന്നു. അതു തിരുത്തി. 'വലപൊട്ടി'എന്നതാണ് ശരി. 'അരകെട്ടി'എന്നതുകൊണ്ടുദ്ദേശിച്ചത്, അരയില്‍ തുണി മുറുക്കിയുടുത്ത് എന്നാണ്. 'മുണ്ടുമുറുക്കിയുടുക്കുക'എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചത്.
മറുപടിഇല്ലാതാക്കൂഇവിടെ വന്നാല്‍ ചാലിയാറില്‍ കുളിക്കേണ്ടി വരും
മറുപടിഇല്ലാതാക്കൂഎന്ന ഭിഷണി കണ്ടു വന്നതാ... ശരിക്കും കുളിച്ചുട്ടോ.... :)